ചിത്രം : കുപ്പിവള(1965)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : എ എം രാജ,പി സുശീല
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ...എനിക്ക്
കണ്ണുകളെന്തിനു വേറെ.
കാണാനുള്ളത് കരളില്‍ പകരാന്‍
ഞാനുണ്ടല്ലോ ചാരെ...കണ്ണായ്
ഞാനുണ്ടല്ലോ ചാരെ.
കുപ്പിത്തരിവള കിലുക്കി ഞാനീ
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ...
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ തൂ-
വസന്തമെന്തെന്നറിയും ഞാന്‍...
കിളിയൊച്ചയുമായ് നിന്നുടെ കാതില്‍
കളിചിരി നാദം കേള്‍പ്പിക്കാം...
സുന്ദരരാവില്‍ നൃത്തം ചെയ്യൂ
ചന്ദ്രികയെന്തെന്നറിയും ഞാന്‍-വെണ്‍-
ചന്ദ്രികയെന്തെന്നറിയും ഞാന്‍...
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : എ എം രാജ,പി സുശീല
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ...എനിക്ക്
കണ്ണുകളെന്തിനു വേറെ.
കാണാനുള്ളത് കരളില്‍ പകരാന്‍
ഞാനുണ്ടല്ലോ ചാരെ...കണ്ണായ്
ഞാനുണ്ടല്ലോ ചാരെ.
കുപ്പിത്തരിവള കിലുക്കി ഞാനീ
ഖല്‍ബില്‍ മുട്ടിവിളിച്ചാലോ...
വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍ തൂ-
വസന്തമെന്തെന്നറിയും ഞാന്‍...
കിളിയൊച്ചയുമായ് നിന്നുടെ കാതില്‍
കളിചിരി നാദം കേള്‍പ്പിക്കാം...
സുന്ദരരാവില്‍ നൃത്തം ചെയ്യൂ
ചന്ദ്രികയെന്തെന്നറിയും ഞാന്‍-വെണ്‍-
ചന്ദ്രികയെന്തെന്നറിയും ഞാന്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ