ചിത്രം : അമ്പലപ്പ്രാവ്(1970)
രചന : പി ഭാസ്കരന്‍
സംഗീതം : എം എസ് ബാബുരാജ്
ആലാപനം : എസ് ജാനകി
താനേ തിരിഞ്ഞും മറിഞ്ഞും
തന്‍ താമരമെത്തയിലുരുണ്ടും
മയക്കംവരാതെ മാനത്തുകിടക്കുന്നു
മധുമാസസുന്ദരചന്ദ്രലേഖ...
ചന്ദനക്കട്ടിലില്‍ പാതിരാവിരിച്ചിട്ട
ചെമ്പകനിര്‍മ്മലര്‍ തൂവിരിപ്പില്‍
മധുവിധുരാവിനായ് ചുണ്ടുകളില്‍ പ്രേമ-
മകരന്ദമഞ്ഞതിലേന്തി...
പ്രേമതപസ്വിനീ.....പ്രേമതപസ്വിനീ
കാമുകസംഗമവേളയില്‍...
നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ
മാനത്തെ പൊന്‍മുകിലിന്നലെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ