ചിത്രം : ലക്ഷ്മണരേഖ(1984)
രചന : ബിച്ചു തിരുമല
സംഗീതം : എ ടി ഉമ്മര്‍
ആലാപനം : കെ ജെ യേശുദാസ്
ആരണ്യകാണ്ഡത്തിലൂടെ
ആശ്രമവാടത്തിലൂടെ
ഒരു യുവതാപസകന്യകയായ്
ക്ഷമയുടെ നന്ദിനി പോയ്
സ്വയംവരം കഴിഞ്ഞതു മുതലേ
വനവാസം തുടങ്ങുകയായി
മനസ്സിലെ മായാമാരീചന്‍
മോഹമാം പൊന്‍മാനായ് മാറി...
ഒരു നിമിഷം...മാത്രം
വരുംഫലം സ്വയമറിയാതെ
ശരരേഖ താണ്ടുകയായി
അസുരവികാരം രഥമേറി
ചിറകറ്റു ബന്ധങ്ങള്‍ വീണൂ...
അകലങ്ങളില്‍...താനേ...
രചന : ബിച്ചു തിരുമല
സംഗീതം : എ ടി ഉമ്മര്‍
ആലാപനം : കെ ജെ യേശുദാസ്
ആരണ്യകാണ്ഡത്തിലൂടെ
ആശ്രമവാടത്തിലൂടെ
ഒരു യുവതാപസകന്യകയായ്
ക്ഷമയുടെ നന്ദിനി പോയ്
സ്വയംവരം കഴിഞ്ഞതു മുതലേ
വനവാസം തുടങ്ങുകയായി
മനസ്സിലെ മായാമാരീചന്‍
മോഹമാം പൊന്‍മാനായ് മാറി...
ഒരു നിമിഷം...മാത്രം
വരുംഫലം സ്വയമറിയാതെ
ശരരേഖ താണ്ടുകയായി
അസുരവികാരം രഥമേറി
ചിറകറ്റു ബന്ധങ്ങള്‍ വീണൂ...
അകലങ്ങളില്‍...താനേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ