ചിത്രം : ശിങ്കാരി ബോലോന(2003)
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : മോഹന്‍ സിതാര
ആലാപനം : സുജാത
അളകങ്ങള്‍ മാടി,യെന്‍ നെറുകയില്‍ ചുംബിച്ചു
പുഞ്ചിരിച്ചകലുന്ന കൈത്തെന്നലേ...
പുഴകളില്‍ ഗാനമായ് ഒഴുകുമാ മധുരം
കോരിക്കുടിക്കുവാന്‍ തോന്നും-കയ്യില്‍-
കോരിക്കുടിക്കുവാന്‍ തോന്നും...
സായന്തനത്തിന്റെ നിഴലാനയേറിയെ-
ന്നരികിലിന്നെത്തുന്ന സന്ധ്യേ...സന്ധ്യേ...
പ്രകൃതിയെ കുങ്കുമം ചാര്‍ത്തുമാ കൈകളെ
മാറോടു ചേര്‍ക്കുവാന്‍ തോന്നും-എന്നും-
മാറോടു ചേര്‍ക്കുവാന്‍ തോന്നും...
കാടിനെ കുളിരില്‍ക്കുളിപ്പിച്ചു നൃത്തം-
പഠിപ്പിച്ച മൃദുവര്‍ഷമേ...
നിന്‍ മഴത്തുള്ളിതന്‍ നെഞ്ചില്‍ കിരണമായ്
നിറമാര്‍ന്നു നില്‍ക്കുവാന്‍ തോന്നും-എന്നും-
നിറമാര്‍ന്നു നില്‍ക്കുവാന്‍ തോന്നും...
രചന : കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം : മോഹന്‍ സിതാര
ആലാപനം : സുജാത
അളകങ്ങള്‍ മാടി,യെന്‍ നെറുകയില്‍ ചുംബിച്ചു
പുഞ്ചിരിച്ചകലുന്ന കൈത്തെന്നലേ...
പുഴകളില്‍ ഗാനമായ് ഒഴുകുമാ മധുരം
കോരിക്കുടിക്കുവാന്‍ തോന്നും-കയ്യില്‍-
കോരിക്കുടിക്കുവാന്‍ തോന്നും...
സായന്തനത്തിന്റെ നിഴലാനയേറിയെ-
ന്നരികിലിന്നെത്തുന്ന സന്ധ്യേ...സന്ധ്യേ...
പ്രകൃതിയെ കുങ്കുമം ചാര്‍ത്തുമാ കൈകളെ
മാറോടു ചേര്‍ക്കുവാന്‍ തോന്നും-എന്നും-
മാറോടു ചേര്‍ക്കുവാന്‍ തോന്നും...
കാടിനെ കുളിരില്‍ക്കുളിപ്പിച്ചു നൃത്തം-
പഠിപ്പിച്ച മൃദുവര്‍ഷമേ...
നിന്‍ മഴത്തുള്ളിതന്‍ നെഞ്ചില്‍ കിരണമായ്
നിറമാര്‍ന്നു നില്‍ക്കുവാന്‍ തോന്നും-എന്നും-
നിറമാര്‍ന്നു നില്‍ക്കുവാന്‍ തോന്നും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ