ചിത്രം : സപ്തസ്വരങ്ങള്‍(1974)
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആലാപനം : പി ജയചന്ദ്രന്‍
സ്വാതിതിരുനാളിന്‍ കാമിനീ
സപ്തസ്വരസുധാ വാഹിനീ...
ത്യാഗരാജനും ദീക്ഷിതരും
തപസ്സു ചെയ്തുണര്‍ത്തിയ-
സംഗമ മോഹിനീ...
പുരന്ദരദാസന്‍റെ പുണ്യചിന്തയില്‍
പുഷ്പോത്സവങ്ങള്‍ വിടര്‍ത്തിയ രഞ്ജിനീ...
ഭക്തമീര തന്‍ ഭാവനായമുനയില്‍
മുഗ്ദകല്ലോലമുയര്‍ത്തിയ രാഗിണീ...
പ്രഭാതകാന്തിയും പ്രസലഭംഗിയും
പ്രഫുല്ലനക്ഷത്ര വ്യോമവ്യാപ്തിയും
സന്ധ്യാദീപ്തിയും സാഗരശക്തിയും
സംഗീതമേ...സംഗീതമേ...
നിന്നില്‍ നിര്‍ലീനമല്ലോ...
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ആലാപനം : പി ജയചന്ദ്രന്‍
സ്വാതിതിരുനാളിന്‍ കാമിനീ
സപ്തസ്വരസുധാ വാഹിനീ...
ത്യാഗരാജനും ദീക്ഷിതരും
തപസ്സു ചെയ്തുണര്‍ത്തിയ-
സംഗമ മോഹിനീ...
പുരന്ദരദാസന്‍റെ പുണ്യചിന്തയില്‍
പുഷ്പോത്സവങ്ങള്‍ വിടര്‍ത്തിയ രഞ്ജിനീ...
ഭക്തമീര തന്‍ ഭാവനായമുനയില്‍
മുഗ്ദകല്ലോലമുയര്‍ത്തിയ രാഗിണീ...
പ്രഭാതകാന്തിയും പ്രസലഭംഗിയും
പ്രഫുല്ലനക്ഷത്ര വ്യോമവ്യാപ്തിയും
സന്ധ്യാദീപ്തിയും സാഗരശക്തിയും
സംഗീതമേ...സംഗീതമേ...
നിന്നില്‍ നിര്‍ലീനമല്ലോ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ